1500 മീറ്ററില്‍ ജിന്‍സണ് സ്വര്‍ണം

Thursday 30 August 2018 6:53 pm IST
1500 മീറ്ററില്‍ എതിരാളികളെ നിഷ്പ്രഭരാക്കി ഇന്ത്യയുടെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം കരസ്ഥമാക്കി. ജിന്‍സണ്‍ 3:44.72 സെക്കന്‍ഡിലാണ് ഓടിയെത്തിയത്.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷന്‍മാരുടെ 1500 മീറ്ററില്‍ എതിരാളികളെ നിഷ്പ്രഭരാക്കി ഇന്ത്യയുടെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം കരസ്ഥമാക്കി. ജിന്‍സണ്‍ 3:44.72 സെക്കന്‍ഡിലാണ് ഓടിയെത്തിയത്.

എന്നാല്‍ 800 മീറ്ററില്‍ അപ്രതീക്ഷിത കുതിപ്പിലൂടെ സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യയുടെ മന്‍ജിത്ത് സിംഗിന് മെഡല്‍ നേടാനാവാതെ പോയത് നിരശയായി. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.