മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ റഷ്യന്‍ വിഭാഗത്തില്‍ വാതക ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയിലാണ് ആറു ബഹിരാകാശ യാത്രികര്‍ കഴിയുന്ന റഷ്യന്‍ വിഭാഗത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്.
റഷ്യന്‍ ബഹിരാകാശ യാത്രികര്‍ സുരക്ഷിതരാണെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: