ന്യൂ മെക്‌സിക്കോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

Friday 31 August 2018 10:28 am IST
ന്യൂ മെക്‌സിക്കോയില്‍ നിന്ന് അരിസോണയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 47 യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

വാഷിംഗ്ടണ്‍: യുഎസിലെ ന്യൂ മെക്‌സിക്കോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂ മെക്‌സിക്കോയില്‍ നിന്ന് അരിസോണയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 47 യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.