ബോക്‌സിങ്ങില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം

Saturday 1 September 2018 1:01 pm IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. ബോക്സിംഗിലെ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ അമിത് പംഗലാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ഹസന്‍ ബോറ്റ് ഡസ്മാറ്റോവിനെ തകര്‍ത്താണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ 49 കിലോഗ്രാം ബോക്‌സിംഗിലാണ് 22 കാരനായ പംഗല്‍ സ്വര്‍ണം നേടിയത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.