‘അമൃത’

Saturday 1 September 2018 2:37 pm IST

പ്രമുഖ സിനിമാ നിരൂപകന്‍  പി.എസ്. അര്‍ജ്ജുന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രമാണ് അമൃത. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ‘സുഗസുവാങ്’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജ്ജുന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന  അമൃതയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ തിയറ്ററിലെത്തും.

സതേണ്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഷെഫീക് എ.കെ.എസ്. നിര്‍മ്മിക്കുന്ന ചിത്രമാണ് അമൃത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.