റെഡ് സിഗ്നല്‍’

Sunday 2 September 2018 2:45 am IST

മക്കള്‍ക്കുവേണ്ടി ജീവിച്ച അച്ഛനായി ഇന്ദ്രന്‍സ് എത്തുന്നു.  സമൂഹത്തിന് മാതൃകയായി  ജീവിച്ച ശ്രീകുമാറായാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. പൈതൃകം, എന്റെ പളളിക്കുടം, ഒരു തുള്ളി ജീവജലം തുടങ്ങി അനേകം സന്ദേശ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റെഡ്‌സിഗ്നലിന്റെ  ചിത്രീകരണം പൂര്‍ത്തിയായി. ഇന്ദ്രന്‍സ്, ചാര്‍മ്മിള എന്നിവരോടൊപ്പം സംവിധായകന്‍  സത്യദാസും, സുദര്‍ശനന്‍ റസല്‍പുരവും പ്രധാന വേഷത്തിലെത്തുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.