തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരാണ് പിടിയിലായത്. അട്ടക്കുളങ്ങരയ്ക്ക് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ ആണ് പ്രതികളെ പിടികൂടിയത്.
ഇടുക്കി സ്വദേശികളായ ബിനോയ്, ഗോപി എന്നിവരാണ് പോലീസ് പിടിയിലായത്. ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: