കേന്ദ്രം കേരളത്തിനൊപ്പം: മുരളീധര റാവു

Saturday 1 September 2018 3:41 pm IST
കേന്ദ്രം കേരളത്തിന് എതിരല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും സഹായങ്ങള്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എതിരാണെന്ന പ്രചാരണം തെറ്റെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു. 

രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കി. പ്രാഥമിക ധനസഹായം വേഗം നല്‍കിയെന്നും റാവു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.