തിരുവനന്തപുരം: കെപിഎംജി കമ്പനിയെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിജസ്ഥിതി പരിശോധിക്കാതെ പതിനായിരക്കണക്കിന് കോടി രൂപ വിനിയോഗിച്ച്, പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്പിക്കുന്നത് പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കണ്സള്ട്ടസി ചുമതല നല്കുന്നതിനു മുമ്പ് ഈ കമ്പനിയുടെ വിശ്വാസ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ.പി.ജയരാജന് ചെന്നിത്തല കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: