വി.മുരളീധരന്‍ എംപി ഒരു കോടി രൂപ അനുവദിച്ചു

Tuesday 4 September 2018 2:45 am IST

തിരുവനന്തപുരം : കേരളത്തിലെ പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വി.മുരളീധരന്‍ എംപി ഒരുമാസത്തെ വേതനവും എംപിഫണ്ടില്‍ നിന്നും ഒരു കോടി രൂപയും നല്‍കി. എല്ലാ എംപിമാരും ദുരിതാശ്വാസഫണ്ടിലേക്ക് എംപി ഫണ്ടില്‍ നിന്ന് വിഹിതം നല്‍കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.