ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍ പുറത്ത്.ഓസ്ട്രേലിയയുടെ ജോണ്‍ മില്‍മാനാണ് ഫെഡററെ അട്ടിമറിച്ചത്. സ്കോര്‍ 6-3 5-7, 6-7, 6-7,
റാങ്കിംഗില്‍ 53-ാം സ്ഥാനത്തുള്ള മില്‍മാന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ജയമാണിത്. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഓസീസ് താരത്തിന്റെ വിജയം. .
നാലാം റൗണ്ട് പോരാട്ടത്തില്‍ തോറ്റ് മരിയ ഷറപ്പോവയും ഇന്ന് യുഎസ് ഓപ്പണില്‍ നിന്നും പുറത്തായി. സ്പെയിനിന്റെ കാര്‍ല സ്വാരസ് നവാരോയാണ് ഷറപ്പോവയെ കീഴടക്കിയത്. സ്കോര്‍ 6-4,6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: