മുംബൈ: മലേഗാവ് സ്ഫോടനക്കേസില്‍ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി.
പ്രോസിക്യൂഷന് അനുമതി നല്കണോവേണ്ടയോയെന്ന് വിചാരണക്കോടതിയാണ് തീരുമാനിണ്ടേതെന്നും ഹൈക്കോടതിയില്ലെന്നും ജസ്റ്റിസ് എസ്എസ് ഷിന്‍ഡേ, മൃദുല ഭട്ക്കര് എന്നിവരുള്പ്പെടട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അതിനിടെ തന്നെ ഭീകരവിരുദ്ധ സ്ക്വാഡ് തട്ടിക്കൊണ്ടു പോയി പൈശാചികമായി പീഡിപ്പിച്ചെന്നത് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: