വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിക്കിടെയായിരിക്കും കൂടിക്കാഴ്ച നടക്കുകയെന്നാണ് വിവരം.
വൈറ്റ്ഹൈസ് വൃത്തങ്ങളാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഉത്തരകൊറിയന്‍ ആണവ നിരായുധീകരണം സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നും വൈറ്റ്ഹൗസ് പ്രസ്സെക്രട്ടറി സാറാ സാന്‍ഡേഴ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: