ന്യൂദല്‍ഹി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി. ഇത് സര്‍ക്കാരിന്റെ നയമാണ്. അക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അഭിഭാഷകനായ സി. ആര് ജയസൂക്ക് നല്കില് ഹര്‍ജി തള്ളിയ കോടതി ഇത്തരം ബാലശമായ ഹര്‍ജികളുമായി കോടതിയില്‍ എത്തുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജി കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: