ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

Friday 7 September 2018 8:17 am IST
50 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടസമയം ബസില്‍ 30 പേരുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അല്‍മോറ: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഭട്രോജഖാന്‍-ഭികിയാസന്‍ റൂട്ടില്‍ മോഹന്‍രിയിലായിരുന്നു അപകടം.

50 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടസമയം ബസില്‍ 30 പേരുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.