യുഎഇയില്‍ രണ്ട് സ്‌കൂളുകളിലായി 30 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Friday 7 September 2018 11:35 am IST
30 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിയെന്നാണ് സംശയിക്കുന്നത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് വിദഗ്ത ചികിത്സ തന്നെ നല്‍കുമെന്ന് മന്ത്രാലയം ഉറപ്പുനല്‍കിയിട്ടുണ്ട്.

യുഎഇ: യുഎഇയില്‍ രണ്ട് സ്‌കൂളുകളിലായി 30 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചു. സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ആളെ സസ്പെന്റ് ചെയ്തു.

30 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിയെന്നാണ് സംശയിക്കുന്നത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് വിദഗ്ത ചികിത്സ തന്നെ നല്‍കുമെന്ന് മന്ത്രാലയം ഉറപ്പുനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.