60,384 റെയില്‍വേ ജീവനക്കാര്‍ കേരളത്തിന് ഒരുദിവസ ശമ്പളം നല്‍കി

Friday 7 September 2018 6:32 pm IST

ന്യൂദല്‍ഹി: നോര്‍ത്ത്-സെന്‍ട്രല്‍ റെയില്‍വേയിലെ 60,384 ജീവനക്കാര്‍, കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് ഒരു ദിവസത്തെ ശമ്പളം സംഭാവന നല്‍കി. 6.5 കോടി രൂപവരും. ഇത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.