ടോക്കിയോ: ജപ്പാന് ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. മൂന്നു പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്ഡോ ദ്വീപിലാണ് വ്യാഴാഴ്ച്ച റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: