ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവച്ചു. വിദേശകാര്യമന്ത്രാലയ വക്താവ് രാജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ സ്ഥിതിഗതികള്‍ പരിഗണിച്ചാണ് സന്ദര്‍ശനം മാറ്റിവച്ചത്.
സുഷമയുടെ സിറിയന്‍ സന്ദര്‍ശനം സംബന്ധിച്ച് പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഈ മാസം പകുതിയോടെ സിറിയ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: