ഇന്ധന വിലവർദ്ധനവിൻ്റെ കാരണം യുപിഎ സർക്കാർ; പ്രകാശ് ജാവേദ്കർ

Sunday 9 September 2018 3:30 pm IST

ന്യൂദല്‍ഹി: ഇന്ധന വില വര്‍ദ്ധനവിന്റെ കാരണം യുപിഎ സര്‍ക്കാരെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. യുപിഎ സര്‍ക്കാര്‍ എടുത്ത നയങ്ങളാണ് ഇന്നത്തെ വില വര്‍ദ്ധനവ് നിയന്ത്രണാതീധമാക്കിയതെന്നും എന്‍ഡിഎ സര്‍ക്കാരിന് അതില്‍ ഒരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു. 

മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങളല്ലാതെ തെരഞ്ഞെടുപ്പില്‍ നല്ല ഒരു ആശയം പോലും പ്രതിപക്ഷത്തിന് മുന്നോട്ട് വയ്ക്കാനില്ല.  2019 തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.