വിരാട് കോഹ്‌ലി ആര്‍സിബി ക്യാപ്റ്റനായി തുടരും

Sunday 9 September 2018 11:08 pm IST

ബെംഗളൂരു: അടുത്ത സീസണിലും വിരാട് കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ക്യാപ്റ്റനായി തുടരുമെന്ന് ടീമിന്റെ വക്താവ് അറിയിച്ചു.ഇതോടെ നായകസ്ഥാനത്ത് നിന്ന് കോഹ്‌ലിയെ നീക്കയെന്ന അഭ്യൂഹങ്ങള്‍ക്ക് അറുതിയായി.

കോഹ്‌ലിക്ക് പകരം ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനെ ആര്‍സിബിയുടെ നായകനാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ഐപിഎല്‍ അടുത്ത സീസണിലും കോഹ്‌ലി നായകനായി തുടരുമെന്ന് ആര്‍സിബി വക്താവ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.