യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം മറെ-സാന്‍ഡ്‌സ് സഖ്യത്തിന്

Monday 10 September 2018 9:17 am IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ബ്രിട്ടന്‍- അമേരിക്കന്‍ ജോഡിയായ ജെയ്മി മറെ- ബെഥനി മാറ്റെക് സാന്‍ഡ്‌സ് സഖ്യത്തിന്. ക്രൊയേഷ്യയുടെ നികോള മെക്റ്റിച്ചും പോളണ്ടിന്റെ അലിജ റൊസോല്‍സ്‌കയും ഉള്‍പ്പെട്ട സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 2-6,6-3,11-9.

മറെയുടെ തുടര്‍ച്ചയായ രണ്ടാം യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടമാണ് ഇത്. കഴിഞ്ഞ വര്‍ഷം ഹിംഗിസിനൊപ്പം ചേര്‍ന്നായിരുന്നു മറെയുടെ കിരീട നേട്ടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.