ഹൈദരാബാദില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

Monday 10 September 2018 10:45 am IST
തെലുങ്കാന ആര്‍ടിസിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഹൈദരാബാദ്: ഹൈദരാബാദിലെ ഗച്ചിബൗലിയില്‍ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.

തെലുങ്കാന ആര്‍ടിസിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.