മണ്ണിടിച്ചില്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു

Monday 10 September 2018 4:21 pm IST
ഉത്തരാഖണ്ഡിലെ ചില മേഖലകളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഉത്തരകാശി-ഗന്‍സാലി-കേദാര്‍നാഥ് പാതയില്‍ തീരിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചിരിക്കുകയാണ്.

ശ്രീനഗര്‍: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. റമ്പാന്‍ ജില്ലയിലാണ് ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തി മണ്ണിടിച്ചിലുണ്ടായത്. സംഭവ സമയത്ത് വാഹനങ്ങളൊന്നും അവിടെയുണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മണ്ണുനീക്കാനുള്ള ശ്രമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങി.

ഉത്തരാഖണ്ഡിലെ ചില മേഖലകളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഉത്തരകാശി-ഗന്‍സാലി-കേദാര്‍നാഥ് പാതയില്‍ തീരിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.