കന്യാസ്ത്രീകള്‍ക്ക് ബിജെപി കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിച്ചു

Monday 10 September 2018 4:23 pm IST
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ തെളിവുകള്‍ ശക്തമായിരിക്കെ പോലീസ് നടപടി ശക്തമാക്കി ശിക്ഷാ നിയമത്തിന് വിധേയമാക്കണം, ശ്രീധരന്‍പിള്ള പറഞ്ഞു.

കൊച്ചി: നീതിക്കു പോരാടുന്ന കന്യാസ്ത്രീകള്‍ക്ക് ബിജെപി കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് ബിജെപി. പത്തുവട്ടം പരാതി നല്‍കിയിട്ടും നീതി ലഭിക്കാത്ത സാഹചര്യം ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

നീതി ലഭിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നു. അവര്‍ക്ക് ബിജെപി കലവറയില്ലാത്ത പിന്തുണ നല്‍കുന്നതായി പ്രസ്താവിച്ചു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ തെളിവുകള്‍ ശക്തമായിരിക്കെ പോലീസ് നടപടി ശക്തമാക്കി ശിക്ഷാ നിയമത്തിന് വിധേയമാക്കണം, ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.