കേരള പ്രളയം ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍

Monday 10 September 2018 4:35 pm IST
കേരള പ്രതിനിധികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കേരളത്തിനെ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ആവുന്നത്ര ഉദാരമായ സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.

കൊച്ചി: കേരളത്തിലെ പ്രളയവും ദുരിതാശ്വാസവും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയായി. കേരള പ്രതിനിധികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കേരളത്തിനെ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ആവുന്നത്ര ഉദാരമായ സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി കേരള നേതാക്കള്‍ പ്രത്യേക  കൂടിക്കാഴ്ച്ച നടത്തി. കേരളത്തിലെ പ്രളയാനന്തര - പുന:രുജ്ജീവന - പുനരധിവാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.