നൈസാം മ്യൂസിയം കവര്‍ച്ച: പ്രതികള്‍ പിടിയിലായി

Tuesday 11 September 2018 4:25 pm IST

ഹൈദരാബാദ്: നൈസാം മ്യൂസിയത്തില്‍ മോഷണം നടത്തിയവരെ തൊണ്ടി സഹിതം പിടിച്ചു. ഹൈദരാബാദ് സിറ്റി പോലീസാണ് രണ്ടുപേരെയും പിടികൂടിയയത്. കഴിഞ്ഞയാഴ്ചയായിരുന്നു മോഷണം നടന്നത്. 

ജനാല മുറിച്ച് അകത്തു കടക്കുകയായിരുന്നു. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.