ബംഗാളിലും ഇന്ധന വില കുറച്ചു

Tuesday 11 September 2018 4:35 pm IST

കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാര്‍ ഇന്ധന വില ലിറ്ററിന് ഒരു രൂപ കുറച്ചു. നാളെമുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ നലു ശതമാനം സംസ്ഥാന വില്‍പ്പന നികുതി ഉപേക്ഷിക്കുകയും ആന്ധ്ര പ്രദേശ് രണ്ടുരൂപ കുറയ്ക്കുകയും ചെയ്തിരുന്നു. 

ഇന്ധന വില വര്‍ദ്ധനയ്ക്ക് കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ കുറ്റക്കാരാണെന്ന് ബിഎസ്‌പി നേതാവ് മായവതി പറഞ്ഞു. എന്നാല്‍, കേരള സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.