മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വാതക ചോര്‍ച്ചയില്ല

Wednesday 12 September 2018 8:16 am IST
ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു.

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വാതക ചോര്‍ച്ചയില്ല. സംഭവത്തില്‍ രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റു. 

ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.