കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി

Wednesday 12 September 2018 8:47 am IST
രാവിലെ ബൈരന്‍ക്കുപ്പയില്‍ നിന്ന് മദ്രസ വിദ്യാര്‍ത്ഥിയുമായി വരവെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചു.

വയനാട് : കബനി നദിയില്‍ തോണിയില്‍ സഞ്ചരിക്കവേ കുഴഞ്ഞുവീണ തോണിക്കാരനെ കാണാതായി. പെരിക്കല്ലൂര്‍ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്.

രാവിലെ ബൈരന്‍ക്കുപ്പയില്‍ നിന്ന് മദ്രസ വിദ്യാര്‍ത്ഥിയുമായി വരവെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.