ഈറോഡ്: തമിഴ്നാട് ഈറോഡില്‍ പടക്കനിര്‍മാണശാലയില്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് പേര് മരിച്ചു. അഞ്ചേളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്ക നിര്‍മാണശാലയ്ക്ക് സമീപത്തെ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: