കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് അഞ്ച് പേരെ വെടിവച്ചു കൊന്നശേഷം അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു. തന്റെ ഭാര്യയെ കൂടാതെ മറ്റ് നാല് പേരെയാണ് അക്രമി വകവരുത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. അക്രമിക്ക് ഭീകരബന്ധം ഇല്ലെന്നാണ് പോലീസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: