കൊച്ചി: പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എറണാകുളം നോര്‍ത്ത് പാലത്തിനു സമീപമാണ് സംഭവം. അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.30നായിരുന്ന അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട ക്രെയിന്‍ പന്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. റിയാസിന്റെ ശരീരത്തില്‍ ക്രെയിന്‍ കയറിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: