തിരുവനന്തപുരം: ഇസ്രയേലിന്റെ പലസ്തീന് ആക്രമണത്തിന് ഇന്ത്യാ ഗവണ്മെന്റിന്റെ പരോക്ഷ സഹായമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. ഇന്ത്യ ഇസ്രയേലില്‍ നിന്ന് ആയുധം വാങ്ങുന്നുണ്ടെന്നും വി.എസ് പറഞ്ഞു.
എ.കെ ആന്റണിയും ഇ.അഹമ്മദും അംഗമായ കേന്ദ്ര മന്ത്രിസഭയാണ് ഇസ്രയേലില്‍ നിന്നും ആയുധം വാങ്ങുന്നത്. ഈ പണം ഉപയോഗിച്ചാണ് പലസ്തീന് പൗരന്മാരെ ഇസ്രയേല്‍ കൂട്ടക്കൊല ചെയ്യുന്നതെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: