കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു

Friday 14 September 2018 3:01 pm IST

കോട്ടയം: മുട്ടമ്പലം റെയില്‍‌വേ ഗേറ്റിന് സമീപം ഇന്ധനവുമായി പോയ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു. ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്നാണ് തീ പിടര്‍ന്നത്. തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

വൈദ്യുതി ലൈനിലെ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പെട്രോളും ഡീസലും മണ്ണെണ്ണയുമാണ് ട്രെയിനിലുണ്ടായിരുന്നത്. തീവണ്ടിയുടെ ആറ് ടങ്കറുകളില്‍ ഇന്ധന്‍ ചോര്‍ച്ചയുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.