മലപ്പുറം: പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു. പൊന്നാനി വെള്ളീരിയിലാണ് 16 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. പൊന്നാനി മുന്‍സിഫ് കോടതിയുടെ ഉത്തരവ് നേടിയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് വിവാഹ നീക്കം തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: