ന്യൂദല്‍ഹി: ഭാവിഭാരതം എങ്ങനെയെന്ന നയവും നിലപാടും ആര്‍എസ്എസ് വിശദീകരിക്കുന്നു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രഭാഷണ പരമ്പര, ന്യൂദല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ 17 മുതല്‍ 19 വരെ. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള, സംഘപ്രവര്ത്തകരല്ലാത്ത ക്ഷണിക്കപ്പെട്ടവരാണ് സദസ്യര്‍. 50 രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ പങ്കെടുക്കും.
പ്രഭാഷണത്തില്‍ സംഘ നിലപാടുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്നതിനാല്, പൊതു തെരഞ്ഞെടുപ്പടുത്തിരിക്കെ, ഏറെ നിര്‍ണായകമാണ് ഈ പ്രഭാഷണ പരമ്പരയെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: