ജറുസലേം : വെസ്റ്റ് ബാങ്കില്‍ പലസ്തീന് യുവാവിന്റെ കുത്തേറ്റ ഇസ്രയേല്‍ പൗരന് മരിച്ചു. അമേരിക്കന്‍-ഇസ്രേലി പൗരനായ അരി ഫുല്ദാണ് മരിച്ചത്. വെസ്റ്റ് ബാങ്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളിനു മുമ്ബില്‍ വച്ചാണ് സംഭവം നടന്നത്.
17 വയസുകാരനായ അക്രമിയെ വെടിവച്ചുവീഴ്ത്തിയതായി ഇസ്രേലി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: