മനില: സൂപ്പര്‍ മന്‍ഖുട് ചുഴലിക്കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സിലെ ഇറ്റോഗോണിലെ സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 33 പേര് മരിച്ചതായി സ്ഥിരീകരിച്ചു. തൊഴിലാളികളുടെ ബങ്ക്ഹൗസിലേക്ക് മലഞ്ചെരിവ് ഇടിഞ്ഞുവീഴുകയായിരുന്നു.
29 തൊഴിലാളികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഇറ്റോഗോണ് മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: