ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെട്ടാം ജന്മദിനത്തില് ആശംസകള്‍ അറിയിച്ച നടന് മോഹന്‍ലാലിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി. മോഹന്‍ലാലിന്റെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. നിരവധി ആളുകളാണ് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചത്. ഇതില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് മോദി നന്ദി അറിയിച്ച് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: