ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസ, 13,000 അടി മുകളില്‍നിന്ന്. ഇന്ത്യന്‍ സ്കൈ ഡൈവര്‍ ശീതള്‍ മഹാജന് മോദിക്ക് ആശംസ അറിയിപ്പും പിടിച്ച്, വിമാനത്തില്‍നിന്ന് ചാടി. അത് സാമൂഹ്യ മാധ്യമങ്ങളിൽ വന്നതോടെ മഹാജന് വൈറലായി.
ചിക്കാഗോയിലായിരുന്നു ആകാശച്ചാട്ടം. ശീതള്‍ മഹാജന്റെ സ്കൈ ഡൈവിങ് കഴിവിന് രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: