ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ശിക്ഷ മരവിപ്പിച്ചു. ഷെരീഫിന്റെ മകളുടെ ശിക്ഷയും മരവിപ്പിച്ചിട്ടുണ്ട്. ഇരുവരും നല്കിയ അപ്പീലില്‍ അന്തിമ തീരുമാനം ആകുന്നതുവരെ തടവ് ശിക്ഷ പാടില്ല.
അഴിമതിക്കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിന് വിധിച്ചിരുന്നത്. മകള്‍ മറിയത്തിന് എഴ് വര്‍ഷത്തെ തടവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: