ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് നക്സലുകളുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി ഒരു ദിവസത്തേക്കു കൂടി നീട്ടി. ഇവരെ അറസ്റ്റു ചെയ്തതിനെതിരെ നല്കിയ ഹര്‍ജിയില്‍ ഇന്നലെയും വാദം തുടര്‍ന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നും കേസില്‍ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: