കൊല്‍ക്കത്ത: സര്‍വകലാശാലകള്‍ സെപ്തംബര്‍ 29 സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനമായി ആചരിക്കണമെന്ന യുജിസിയുടെ നിര്‍ദേശത്തെ വളച്ചോടിച്ച് ബംഗാള്‍ മന്ത്രി പാര്‍ത്ത ചാറ്റര്‍ജി.
ബിജെപിയുടെ അജണ്ടയുടെ ഭാഗമാണിതെന്നാണ് മന്ത്രിയുടെ വാദം. സൈന്യത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ചാറ്റര്‍ജി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: