ന്യൂദല്‍ഹി: കേരളത്തിലെ പോലെ ബംഗാളിലും കോണ്‍ഗ്രസിന് നാല് വര്‍ക്കിങ് പ്രസിഡന്റുമാര്‍. സംസ്ഥാന പ്രസിഡന്റിനെ മാറ്റുകയും ചെയ്തു. അധീര്‍ രഞ്ജന്‍ ചൗധുരിയെ മാറ്റി സോമേന്ദ്ര മിത്രയെ പ്രസിഡന്റാക്കി. ചൗധുരിയെ ബംഗാളിലെ പ്രചാരണ തലവനാക്കി. ഇവിടത്തെ മുരളിയുടെ പദവി.
നാല് വര്‍ക്കിങ് പ്രസിഡന്റുമാരാണ്. ശങ്കര്‍ മലാകര്‍, നേപാല്‍ മഹാതോ, അബു ഹസിം ഖാന് ചൗധുരി, ദീപാ ദാസ്മുന്‍ഷി എന്നിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: