കൊച്ചി: ‘അദ്ദേഹംതന്നെ എന്നെ വന്ന് സ്വീകരിച്ചു. മോഹന്‍ലാല്‍ജീ എന്നുവിളിച്ച് കെട്ടിപ്പിടിച്ച് മൂന്നു തവണ അദ്ദേഹം എന്റെ തോളില്‍ തട്ടി,” പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കണ്ട നിമിഷങ്ങള്‍ നടന് മോഹന്‍ലാല്‍ ഇന്ന് പ്രസിദ്ധീകരിച്ച ബ്ലോഗ് കുറിപ്പില്‍ വിശദീകരിക്കുന്നു. ‘മുഖാമുഖം മോദി,’ എന്ന ഈ എഴുത്തായിരിക്കും ഒരുപക്ഷേ മോഹന്‍ലാലിന്റെ ഏറ്റവും ഹൃദയംകൊണ്ടെഴുതിയ വാക്കുകള്‍.
എട്ടു പേജ് കൈയെഴുത്തിന്റെ അവസാന ഭാഗങ്ങള്‍ ഇങ്ങനെ: ” നരേന്ദ്ര മോദിയെക്കണ്ട് പോരുമ്പോഴും എനിക്ക് അതനുഭവപ്പെട്ടു. പോസിറ്റീവ് എനര്‍ജിക്ക് പാര്‍ട്ടിഭേദമോ മതഭേദമോ ഒന്നും ഇല്ലല്ലോ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: