കൊളംബോ: ഇന്ത്യ- ശ്രീലങ്ക വനിതാ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ശ്രീലങ്കന്‍ ടീം 7.5 ഓവറില്‍ മൂന്ന്് വിക്കറ്റിന് 49 റണ്‍സിലെത്തി നില്‍ക്കേയാണ് മഴ കളി മുടക്കിയത്്.
ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1-0 ന് മുന്നിട്ടുനില്‍ക്കുയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: