ദോഹ: ഏഷ്യന്‍ ടീം സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. ഫൈനലില്‍ ശക്തമായ പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനനോട് 2-3 ന് പരാജയപ്പെട്ടു.
ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനി പാക്കിസ്ഥാനെറ ബാബര്‍ മസിയയോട് തോറ്റു. അതേസമയം ഇന്ത്യയുടെ മല്‍കീത് സിങ് പാക്കിസ്ഥാന്റെ മുഹമ്മദ് ആസിഫിനെ തോല്‍പ്പിച്ചു. ഡബിള്‍സില്‍ ഇന്ത്യന്‍ ടീം തോറ്റു. പിന്നീട് നടന്ന മത്സരങ്ങളില്‍ പങ്കജ് അദ്വാനി മുഹമ്മദ് ആസിഫിനെയും ബാബര്‍ മസിയ മാല്കീത് സിങ്ങിനെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: