മാഡ്രിഡ്: ലാലിഗയില്‍ വിജയവഴിയില്‍ തിരിച്ചെത്തിയ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി.
എസ്പാനോയലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് റയല്‍ മാഡ്രിഡ് മുന്നിലെത്തിയത്. 41-ാം മിനിറ്റില്‍ മാര്‍ക്കോ അസന്‍സിയോയാണ് റയല്‍ മാഡ്രിഡിന്റെ വിജയഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: