ഗോവയില്‍ രത്നാകര്‍ ദണ്ഡേക്കറുടെ അക്വേറിയസ് ഷിപ്പ്യാര്‍ഡിലാണ് തുരീയ നിര്‍മിച്ചത്. പേരിന് ഉപനിഷത്തുക്കളുമായി ബന്ധമുണ്ടെന്ന് ടോമി പറഞ്ഞു. ഉണര്‍വെന്ന അവസ്ഥയും കടന്ന്, ശുദ്ധമായ അതിബോധാവസ്ഥയില് എത്തിയ മാനസിക അവസ്ഥയാണ് തുരീയം. 2017ലാണ് പായ്വഞ്ചി കടലില്‍ ഇറക്കിയത്. അതിനുശേഷം പായ്വഞ്ചിയില് ടോമി നെതര്‍ലന്‍ഡ്സ് വരെ പോയിരുന്നു. പത്തു മീറ്ററാണ് വഞ്ചിയുടെ നീളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: